Skip to main content

Posts

Showing posts from March, 2016
എന്നെ സങ്കി എന്ന് മാത്രം വിളിക്കരുത്.. വേണമെങ്കില മങ്കി എന്ന് വിളിചൊളൂ.. ---------------------------------------------------------------------------------------------------------------------- അമിതമായ സങ്കി വിരോധമാവം. എന്നാൽ അത് മണ്ടത്തരം എഴുന്നള്ളിച്ചും, അന്തമായ BJP വിരോധം കൊണ്ടും ആകരുത്. അത് പല്ലിന്റെ ഇടയില കുത്തി നറ്റികും പോലെ ആകും. സ്വന്തം നേതാക്കളുടെ അഴിമതി കാഷ്ടം അമൃത് പോലെ ഭക്ഷിക്കുകയും, മറ്റുള്ളവന്റെതിനു നേരെ വിരല ചൂണ്ടി മൂക്ക് പൊത്തുകയും ചെയ്യുന്ന അണികൾക് ഇടയിലെ ഹിജഡ ജന്മങ്ങൾ ഉള്ളടത്തോളം ഈ നാട് നന്നാവില്ല. 55 വര്ഷത്തോളം കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഭരിച്ച ബംഗാളിന്റെ പുരോഗതിയും, 40 വര്ഷത്തോളം കോൺഗ്രസ്‌ ഭരിച്ച കര്ണാടകയെകാലും ഒട്ടും പുറകിലല്ല മോഡിയുടെ ഗുജറത്ത്. പിന്നെ മോഡിയുടെ എല്ലാ വികസനവും നഗര കേന്ദ്രികൃതം ആയിരുന്നു എന്ന് മാത്രം. അത് മനസ്സിലാക്കാൻ റോക്കറ്റ് സയൻസ് വേണമെന്ന് തോന്നുന്നില്ല. https://www.facebook.com/photo.php?fbid=10153679377224285&set=a.10150267094034285.339415.686859284&type=3&theater
സത്യന്വേഷികൾ എന്ന് ഭാവിക്കുന്ന മാധ്യമ പ്രവർത്തകർ, രാഷ്ട്രീയതിലെക്കിരങ്ങുകയും, അവരുടെ പൂർവകാല രാഷ്ട്രീയ കാഴ്ചപാടുകൾ ഇപ്പോൾ വെളിപെടുതുകയും ചെയ്യുബോൾ, മാധ്യമ ചര്ച്ചകളുടെ സത്യസന്ദതകുനെരെയു , മാധ്യമപ്രവര്ത്തകരുടെ കര്തവ്യത ഭോതത്തിന്റെ നേരെയും വിരല ചൂണ്ടാപെടുന്നു..

Dual Faces Of CPM/CPI

വല്യ പുരോഗമന പാർടിയാണ് പോലും. സുടപ്പികളെ പോലെ ഇവരും മലര്നു കിടന്നു തുപ്പുന്. നമ്മൾ ചെയ്താൽ ന്യായം, മോഡി ചെയ്താൽ കുറ്റം. വെറുതെ സങ്കികലെകൊണ്ട് പറയിപ്പികാൻ(മറ്റാർക്ക് അവസരം കൊടുത്താലും വേണ്ടില്ലര്നു സന്കികല്ക് കൊടുതുലോ).... ആദ്യം ശർദ്ധിക്കും പിന്നെ അത് എടുത്തു തിന്നും ..!! ട്രാക്ട്ടേര്‍ വന്നപ്പോള്‍ എതിര്‍ത്തു ... കമ്പുട്ടെര്‍ വന്നപ്പോള്‍ എതിര്‍ത്തു .. എഡിബി ലോണ്‍ എതിര്ത്തു .. എന്തിനു ബിജെപി മിസ്സ്ഡ് കാള്‍ അടിച്ചു പാര്‍ട്ടിയിലേക്ക് ആളെ ചേര്‍ത്തപ്പോള്‍ അതിനെ കളിയാക്കി സോഷ്യല്‍ മീഡിയ മുഴുവന്‍ നടന്നു സഖാക്കള്‍ .. ദെ ഇപ്പൊ അത് തന്നെ എടുത്തു തിന്നുന്നു ..! https://www.facebook.com/sudharshanam12/photos/a.334083763355399.76955.334021396694969/953831758047260/?type=3&theater https://www.facebook.com/photo.php?fbid=1112656055421922&set=a.592896760731190.1073741836.100000326138772&type=3

ഭാരത് മാതാ കീ ജയ് വിളിക്കാന്‍ വിസമ്മതിച്ച എംഎല്‍എ മഹാരാഷ്ട്ര നിയമസഭ സസ്‌പെന്‍ഡ് ചെയ്തു; പുറത്താക്കിയത് അസാസുദീന്‍ ഒവൈസിയുടെ പാര്‍ട്ടിയിലെ വാരിസ് പഠാനെ

മുംബൈ: നിയമസഭാ സമ്മേളനത്തിന്റെ അവസാനം ഭാരത് മാതാ കീ ജയ് വിളിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ എംഎല്‍എയെ അടുത്ത സമ്മേളനത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. അസാസുദീന്‍ ഒവൈസിയുടെ ഓള്‍ ഇന്ത്യ മജ്‌ലിസ് ഇ ഇത്തേഹാദുല്‍ മുസ്ലിമീന്‍ (എഐഎംഇഐഎം) എംഎല്‍എ വാരിസ് പഠാനെയാണ് സഭയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തത്. ഭാരത് മാതാ കീ ജയ് വിളിക്കുന്നതിനോട് യോജിപ്പില്ലെന്നു കഴിഞ്ഞദിവസം പഠാന്റെ പാര്‍ട്ടി നേതാവ് അസാസുദീന്‍ ഒവൈസി പ്രഖ്യാപിച്ചതു വന്‍ വിവാദമായിരുന്നു. ദേശീയ വീരപുരുഷന്‍മാരെ ആദരിക്കാന്‍ തയാറാകാത്തതിന്റെയും ഭാരത് മാതാ കീ ജയ് വിളിക്കാത്തതിന്റെയും അടിസ്ഥാനത്തിലാണ് പഠാനെതിരേ നടപടിയെടുത്തതെന്നു മഹാരാഷ്ട്ര പാര്‍ലമെന്ററി കാര്യമന്ത്രി ഗിരീഷ് ബാപട്ട് വ്യക്തമാക്കി. ആഭ്യന്തര സഹമന്ത്രി രഞ്ജിത്ത് പാട്ടീലാണ് പഠാനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന പ്രമേയം സഭയുടെ മേശപ്പുറത്തു വച്ചത്. സസ്‌പെന്‍ഷന്‍ കാലത്ത് പഠാന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. വിധാന്‍ ഭവന്‍ പരിസരത്തു പ്രവേശിക്കാനും കഴിയില്ല. ഏകകണ്ഠമായിരുന്നു തീരുമാനമെന്നു നിയസഭാസ്പീക്കര്‍ ഹരിബാഹു ബഗാഡേ പറഞ്ഞു.
"spotlight" ന് ഓസ്ക്കാര്‍ ; അപ്പോള്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു പരിമിതികളില്ലേ ? യൂറോപ്പില്‍ ചില പള്ളികള്‍ വില്‍ക്കുന്നതിന്റെ കാരണമെന്താണെന്നുള്ള ഒരു ചോദ്യമ ുണ്ട് സിനിമയില്‍ .(പ്രഭുവിന്‍റെ മക്കള്‍ 2012). "പള്ളീലെ അച്ചന്മാര്‍ പഠിക്കാന്‍ വരുന്ന കുട്ടികളെ പീഡിപ്പിച്ചു ; അവര്‍ക്ക് കോടിക്കണക്കിനു ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാനാ അവിടുത്തെ കോടതിവിധി . അപ്പൊ പിന്നെ പള്ളി വില്‍ക്കുകയല്ലാതെ വേറെ വഴിയില്ല .മുഴത്തിനു മുഴത്തിനു പള്ളി പണിതു കയറ്റിയാല്‍ ഇങ്ങിനെയെങ്കിലും മെച്ചമുണ്ട് " ഇതായിരുന്നു യുക്തിവാദിയായി അഭിനയിച്ച കഥാപാത്രം (ജിജോയ് ) നല്‍കുന്ന മറുപടി . വളരെ casual ആയി പറഞ്ഞു പോയ ഈ കാര്യം കേന്ദ്ര പ്രമേയമാക്കിയ ഒരു സിനിമാക്കാണ് ഈ വര്‍ഷത്തെ ഓസ്ക്കാര്‍ എന്നത് എന്നെ വളരെയധികം സന്തോഷിപ്പിക്കുന്നു . Tom McCarthy സംവിധാനം ചെയ്ത Spotlight ആണ് ആ സിനിമ . മെയ്‌ക്കിങ്ങില്‍ അത്ഭുതങ്ങള്‍ സൃഷ്ട്ടിച്ച MADMAX FURY ROAD, REVANANT, MARTIAN എന്നീ സിനിമകളെ മാറ്റി നിര്‍ത്തിയാണ് ഓസ്ക്കാര്‍ കമ്മിറ്റി സാമൂഹ്യ പ്രാധാന്യമുള്ള ഈ റിയലിസ്റ്റിക് നാസ്തിക് ചിത്രത്തിന് ഏറ്റവും നല്ല

Read Street/Kamathi Pura

മഹാരാഷ്ട്രയിൽ ആദ്യം നിരോധിക്കേണ്ടതു ചുവന്ന തെരുവിലെ മാംസ വിൽപ്പനയാണ് !!!!!!! മുംബൈയിലെ ചുവന്ന തെരുവാണ് കാമാത്തിപുര - ഏഷ്യയിലെ ഏറ്റവും വലിയ 'മാംസ വിപണി' ! അവിടെ വില്‍പ്പനക്ക് വച്ചിരിക്കുന്നത് പശുവും പോത്തും ആടും ഒന്നുമല്ല - ഒന്‍പതും പത്തും മുതല്‍ പ്രായമുള്ള നമ്മുടെ ഭാരത സ്ത്രീകളെയാണ്. ഭാരതാംബയുടെ പെണ്മക്കളെ പരസ്യമായി വിലപേശി വില്‍ക്കാന്‍ വച്ച നഗരത്തില്‍ ഇന്ന് പശുക്കള്‍ സന്തുഷ്ടരാണ്. പഴയ പ്രതിജ്ഞ യില്‍ നാം ആവര്‍ത്തിച്ചിരുന്ന " ഭാരതത്തിലെ സഹോദരി"മാര്‍ തീരാദുരിതത്തിലും. 19-ആം നൂറ്റാണ്ടിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യവും മനുഷ്യക്കടത്തിന്റെ ഫലമായി യൂറോപ്പിൽ നിന്നും ജപ്പാനിൽ നിന്നും എത്തി ചേർന്നവരാണ് ഇവിടത്തെ ലൈംഗിക തൊഴിലാളികളുടെ മുൻഗാമികൾ എന്ന് പറയപ്പെടുന്നു. അവർ ബ്രിട്ടീഷുകാർക്ക് വേണ്ടിയും ഇന്ത്യക്കാർക്ക് വേണ്ടിയും ലൈംഗിക വൃത്തിയിൽ ഏർപ്പെട്ടു. പിന്നീട് തദ്ദേശീയരായ സ്ത്രീകൾ അത് തുടര്‍ന്നു പോന്നു. ചേരികളില്‍ നിന്നും തെരുവുകളില്‍ നിന്നും തട്ടിക്കൊണ്ടു പോകുന്ന നൂറു കണക്കിന് പെണ്‍കുട്ടികള്‍ ഒടുവില്‍ എത്തി ചേരുന്ന ഇടമാണീ ചുവന്ന തെരുവ്. അവരില്‍ ഭൂരിഭാഗവും അ

Masrath Aalam

Petrol Price In India

Duel Face Of Hindus

സ്ത്രീകളെ വരിവരിയായി നിരത്തി കമിഴ്ത്തി കിടത്തി അവരുടെ ചന്തിയില്‍ ചവിട്ടിയുള്ള ഒരു പൂജയാണ് ഇത്. ഗോവധത്തിനേക്കാള്‍ പ്രാധാന്യത്തോടെ നിരോധിക്കേണ്ടതല്ലേ ഇത്തരം അനാശാസ്യ പൂജാരീതികള്‍.... ഇത്തരം ആഭാസങ്ങൾക്കെതിരെ പ്രതികരിച്ചില്ലെങ്കിൽ നാളെ വേറെ പല പൂജകളും സ്ത്രീകളെ വെച്ച് നടത്തുന്നത് നാം കാണേണ്ടി വരും.

Dual Face Of Christians

"Everything Will Return, Those Are Given.... In The Same Meaning ......... In The Same Way ......... In The Same Measure .........." ---------------------------------Eldhos Kurian----------------------------

DYFI March Against Israel Attack On Palastine

I Have Some Questions To all Who Are Protesting Israel attack ? ISIS killing 1700 Shias : We are Silent ? ISIS destroying Shias Mosques : We Silent ? Boko Haram Kidnapping 276 Nigerian Girls : We were Silent ? Al-Shabaab killed innocents in Kenya mall : We were Silent ? Hindu persecution in Pakistan and Bangladesh : We are Silent ? Lakhs of Muslims killed in Syria : We were Silent ? Hamas bombing Israel : We are Silent ? ISIS ISSUES DEMAND FOR MUSLIM WOMEN TO PROVIDE SEX FOR TERRORISTS OR BE KILLED: We are Silent ? But moment someone like Israel retaliates : This is Humanity Issue, we all should stand against Israel and support Palestine. ? People who are putting "Save Gaza"in banners or their profile pic on social media, have they ever said "276 Nigerian Girls " or " Kashmir" ? ? Whom they should be loyal to and who do they actually support ? ? Why do we never see them raising a voice for atrocities in Pakistan, Banglades

Six Day War

“ദൈവം കൊടുത്ത ഭൂമിയിലെ ഒഴിയാത്ത യുദ്ധങ്ങള്‍” “യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്‍റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാല്‍, യെരൂശലേ മിനെ എന്‍റെ മുഖ്യ സന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്‍റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ” (സങ്കീ.137:5,6) അതുവരെയുള്ളവര്‍ക്കെല്ലാം യെരുശലേം എന്നത് തലമുറതലമുറയായി പിതാക്കന്മാരില്‍ നിന്ന് കേട്ട നഗരത്തിന്‍റെ വിവരണം മാത്രമായിരുന്നു. എന്നാല്‍ 1967- ജൂണ്‍ ആറാം തിയ്യതി യെരുശലേം നഗരത്തിലേക്ക് കാലെടുത്തു വെച്ച ഇസ്രായേല്‍ സൈനികര്‍ക്കെല്ലാം അത് ഒരു ജനതയുടെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്‍റെ സാക്ഷാത്കാരമായിരുന്നു! A.D.70-ല്‍ അവര്‍ക്ക്‌ നഷ്ടപ്പെട്ട നഗരം നീണ്ട 1878 വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ കൈയില്‍ തിരിച്ചെത്തിയിരിക്കുന്നു!! അവര്‍ സന്തോഷാധിക്യത്താല്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ആയുധങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ട് അവര്‍ പുരാതനമായ വിലാപമതിലിനു നേരെ ഓടി, പൊട്ടിക്കരഞ്ഞുകൊണ്ട് ആ മതിലില്‍ മുഖമമര്‍ത്തി ചുംബിച്ചു. ദാവീദ്‌ പണിയിച്ച ആ പുരാതന മതിലില്‍ അവര്‍ പിന്നെയും പിന്നെയും മുഖമമര്‍ത്തി പൊട്ടിപ്പൊട്ടിക്കരഞ്ഞു!! ജനറല്‍

Israel Robbery

Why India Support Israel

ലോകം മുഴുവന്‍ യഹൂദരെ ഉപേക്ഷിച്ചപ്പോളും നമ്മള്‍ ഭാരതീയര്‍ ആണ് യഹൂദര്‍ക്ക് ഇടം നല്‍കിയത് ...പിന്നീട് അവര്‍ക്ക് ഒരു രാജ്യം ഉണ്ടായപ്പോള്‍ ആണ് അവര്‍ തിരിച്ചു പോയത് ..അത് കൊണ്ട് തന്നെ ഇവിടുന്നു പോയ യഹൂദര്‍ കൂട്ടമായി താമസിക്കുന്ന മിനി ഇന്ത്യ എന്നാ ഒരു സ്ഥലം പോലും ഉണ്ട് ഇസ്രായേലില്‍ . 2. വാജ്പേയി സര്‍കാരിന്റെ കാലത്ത് നമ്മള്‍ പൊക്രാന്‍ അറ്റം ബോംബു സ്പോടനം നടത്തിയപ്പോള്‍ ലോകം മുഴുവന്‍ നമ്മളെ ബഹിഷ്കരിച്ചു ,ഒറ്റപ്പെടുത്തി ,പലസ്തീനും അറബ് രാജ്യങ്ങളും എല്ലാം നമ്മളെ ഒറ്റപ്പെടുത്തി എന്നാല്‍ അവര്‍ പാക്സിതാന്‍ ബോംബു സ്പോടനം നടത്തിയത് തെറ്റ് ആയി കണ്ടും ഇല്ലാ ..എന്നാല്‍ ഒരു രാജ്യം മാത്രം നമ്മളെ സപ്പോര്‍ട്ട് ചെയ്തു ...അത് ഇസ്രേയല്‍ ആണ് ..അവര്‍ പറഞ്ഞു ഇന്ത്യ നില നില്‍ക്കേണ്ടത് ലോകത്തിന്റെ ആവശ്യം ആണ് .പാകിസ്താന്‍ ,ചൈന പോലെ ഉള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് എതിരെ അപ്രത്യക്ഷ യുദ്ധം നടത്തുമ്പോള്‍ ,തുടര്‍ച്ചയായ തീവ്രവാദത്തിനു ഇന്ത്യ ഇരയാകുമ്പോള്‍ സ്വയം രക്ഷക്ക് ഇന്ത്യക്ക് ആറ്റം ബോംബു സ്പോടനം ആവശ്യം ആണ് എന്നാണ് ...അങ്ങനെ നമ്മളെ അന്ന് ഇസ്രയേല്‍ എന്നാ ഒരു രാജ്യം മാത്രമേ നമ്മളെ സഹായിച്ചുള്ളൂ ...കാരണം അവര

ISIS

http://www.eastcoastdaily.com/2014/08/20/saudi-grand-mufti-denounces-isis/ https://www.facebook.com/eastcoastdaily/photos/a.199238133503954.46126.198077086953392/705706926190403/?type=3&theater

Kashmir Flood

Nambi Narayan

എന്നെ ചാരനാക്കാന്‍ പ്രയത്‌നിച്ചവര്‍ ജയിക്കട്ടെ. ക്രയോജനികിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് മനസില്ല. എന്നിലെ ശാസ്ത്രജ്ഞനെ കൊന്നവരോട് പറയു, ക്രയോജനിക് ഉണ്ടാക്കാന്‍. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍. കോടികളുടെ നേട്ടം കൊയ്യാന്‍. എനിക്കെതിരെ മസാലക്കഥകള്‍ എഴുതി പിടിപ്പിച്ചവരോട് പറയൂ. എന്നെ അവര്‍ ഒരു വ്യവഹാരിയാക്കി മാറ്റി. ഒരു ശാസ്ത്രജ്ഞന്റെ സ്വപ്നങ്ങള്‍ക്ക് പകരം എന്റെ മനസില്‍ അവര്‍ നിയമപുസ്തകത്തിലെ വകുപ്പുകള്‍ തുന്നിചേര്‍ത്തു. എന്നെ മാത്രമല്ല ഇല്ലാതാക്കിയത്. ചാരക്കേസിന് ശേഷം ഐ എസ് ആര്‍ ഒയുടെ അന്തരീക്ഷം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭയവും വിശ്വാസമില്ലായ്മയും അവിടെ വാഴുന്നു. ലൈബ്രറി പോലും ആരും ഉപയോഗിക്കില്ല. ഒരു രേഖയും ആരും കൈയിലെടുക്കില്ല. എല്ലാവര്‍ക്കും ഭയമാണ്. ഭയത്തില്‍ നിന്ന് ഒരിക്കലും ക്രയോജനിക് ഉണ്ടാവില്ല. പരാജയം മാത്രമേ ഉണ്ടാവു. ഈ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ ...? രാജ്യത്തിനുവേണ്ടി ഏതു കൊടിക്കെട്ടിയ ശത്രുരാജ്യത്തിന്‍റെ ശാസ്ത്രത്തിനുമുന്നിലും അന്തസ്സോടെ ശിരസ്സുയര്‍ത്തി നിര്‍ത്താന്‍ പ്രാപ്തനായ നമ്പി നാരായണന്‍ എന്ന ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനിലെ(I

Social

Sri Sri Ravishankar

ശിവന്റേയും വിഷ്ണുവിന്റേയും സ്വവര്‍ഗ്ഗ രതിയിലൂടെയാണ് അയ്യപ്പ ജനനം എന്നു രവിശങ്കര്‍ പറഞ്ഞപ്പോള്‍ ആരുടേയും വിശ്വാസങ്ങള്‍ക്ക് പൊള്ളലേറ്റില്ല...ആര്‍ക്കും തുപ്പാനും തോന്നിയില്ല... ലോക സാംസ്കാരിക സമ്മേളനത്തില്‍ പാക്ക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നപ്പോഴും പാക് പതാക വാനിലുയര്‍ന്നപ്പോഴും ഒരു രാജ്യസ്നേഹിയുടേയും ദേശസ്നേഹം തിളച്ച് മറിഞ്ഞില്ല... Facebook Reference : https://www.facebook.com/photo.php?fbid=905532206210773&set=gm.563259203847497&type=3

Narendra Modi

Facebook Reference : https://www.facebook.com/photo.php?fbid=888555451243611&set=gm.1030069843744291&type=3

Dual Faces of Secularism (മതേതരത്വത്തിന്റെ രണ്ടു മുഖങ്ങൾ)

"രാമന്റെ ദുഖത്തെ" കുറിച്ച്‌ നിങ്ങൾക്കെഴുതാം. എന്നാൽ മൊയ്തുവിന്റെ ബേജാറിനെ കുറിച്ചോ, ഔസേപ്പിന്റെ വിഷമത്തെ കുറിച്ചോ എഴുതിയാൽ മാപ്പ്‌ പറയേണ്ടി വരും. "ദുർഗ്ഗയെ" കുറിച്ച്‌ നിങ്ങൾക്ക്‌ അപവാദം പറയാം. പക്ഷേ ഫാത്തിമയെ കുറിച്ചോ, മറിയത്തെ കുറിച്ചോ പറഞ്ഞാൽ അംഗഭംഗം സംഭവിക്കും,അല്ലെങ്കിൽ സാമുദായിക ഭ്രഷ്ടിനു ഇരയാകും. പത്രം കത്തും. ഫാഷിസം പടിവാതിൽക്കലെത്തി എന്നു ഘോരഘോരം തൊണ്ടപൊട്ടി നിങ്ങൾ പറഞ്ഞപ്പൊ ഒക്കെ ഞാൻ അതിനെ പുച്ഛിച്ചിരുന്നു. ഇപ്പൊ മനസിലായി ഫാഷിസം പടി വാതിൽക്കലല്ല നുമ്മക്കടെ വീടിന്റെ കോലായിൽ കസേരയിട്ട്‌ ഇരിക്കാൻ തുടങ്ങി. അയ്യപ്പന്റെ സന്നിധാനത്ത്‌ ലൈംഗീക ബന്ധം നടത്തണം എന്ന് സമീറ പറഞ്ഞപ്പൊ ഞാൻ വിശ്വസിച്ചു അവൾ പറഞ്ഞ അയ്യപ്പൻ എന്റെ അയ്യപ്പനല്ല. ശ്രീകൃഷ്ണനെ കാമ ഭ്രാന്തൻ എന്ന് പത്ര പ്രവർത്തകയായ ജിഷ എലിസബത്ത്‌ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞപ്പഴും അതെന്റെ കൃഷ്ണനല്ല എന്ന് തന്നെ വിശ്വസിച്ചു. സിന്ധു സൂര്യകുമാറും, ജെ എൻ യു വിലെ ഉന്നത ചിന്താശേഷിക്കുടമകളായ നവഭാരത വിപ്ലവ കൂണുകളും ദുർഗ്ഗയെ വേശ്യയെന്നു വിളിച്ചപ്പഴും അതെന്റെ ദുർഗ്ഗയല്ല എന്ന് തന്നെ വിശ്വസിച്ചു. എം എം ബഷീർ രാമായ

Dual Faces of Secularism (മതേതരത്വത്തിന്റെ രണ്ടു മുഖങ്ങൾ)

  ഇനിയെങ്കിലും മറ്റുള്ളവരെ കുറ്റം പറയും മുൻപ് തന്നിലേക്ക് തന്നെ നോക്കുന്നത് നല്ലതാ.. അല്ലങ്കിൽ മലര്നു കിടന്നു തുപ്പിയ പോലെ ആകും അത് .. Facebook Reference : https://www.facebook.com/photo.php?fbid=1021448487941625&set=a.644461782306966.1073741837.100002294506645&type=3&theater

Wild Justice ( കാട്ടു നീതി )