എന്നെ സങ്കി എന്ന് മാത്രം വിളിക്കരുത്.. വേണമെങ്കില മങ്കി എന്ന് വിളിചൊളൂ..
----------------------------------------------------------------------------------------------------------------------
അമിതമായ സങ്കി വിരോധമാവം. എന്നാൽ അത് മണ്ടത്തരം എഴുന്നള്ളിച്ചും, അന്തമായ BJP വിരോധം കൊണ്ടും ആകരുത്. അത് പല്ലിന്റെ ഇടയില കുത്തി നറ്റികും പോലെ ആകും. സ്വന്തം നേതാക്കളുടെ അഴിമതി കാഷ്ടം അമൃത് പോലെ ഭക്ഷിക്കുകയും, മറ്റുള്ളവന്റെതിനു നേരെ വിരല ചൂണ്ടി മൂക്ക് പൊത്തുകയും ചെയ്യുന്ന അണികൾക് ഇടയിലെ ഹിജഡ ജന്മങ്ങൾ ഉള്ളടത്തോളം ഈ നാട് നന്നാവില്ല.
55 വര്ഷത്തോളം കമ്മ്യൂണിസ്റ്റ് പാർട്ടി ഭരിച്ച ബംഗാളിന്റെ പുരോഗതിയും, 40 വര്ഷത്തോളം കോൺഗ്രസ് ഭരിച്ച കര്ണാടകയെകാലും ഒട്ടും പുറകിലല്ല മോഡിയുടെ ഗുജറത്ത്. പിന്നെ മോഡിയുടെ എല്ലാ വികസനവും നഗര കേന്ദ്രികൃതം ആയിരുന്നു എന്ന് മാത്രം. അത് മനസ്സിലാക്കാൻ റോക്കറ്റ് സയൻസ് വേണമെന്ന് തോന്നുന്നില്ല.
https://www.facebook.com/photo.php?fbid=10153679377224285&set=a.10150267094034285.339415.686859284&type=3&theater
Comments
Post a Comment