എന്നെ ചാരനാക്കാന്‍ പ്രയത്‌നിച്ചവര്‍ ജയിക്കട്ടെ. ക്രയോജനികിന് വേണ്ടി
പ്രവര്‍ത്തിക്കാന്‍ എനിക്ക് മനസില്ല. എന്നിലെ ശാസ്ത്രജ്ഞനെ കൊന്നവരോട്
പറയു, ക്രയോജനിക് ഉണ്ടാക്കാന്‍. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍.
കോടികളുടെ നേട്ടം കൊയ്യാന്‍. എനിക്കെതിരെ മസാലക്കഥകള്‍ എഴുതി
പിടിപ്പിച്ചവരോട് പറയൂ. എന്നെ അവര്‍ ഒരു വ്യവഹാരിയാക്കി മാറ്റി. ഒരു
ശാസ്ത്രജ്ഞന്റെ സ്വപ്നങ്ങള്‍ക്ക് പകരം എന്റെ മനസില്‍ അവര്‍
നിയമപുസ്തകത്തിലെ വകുപ്പുകള്‍ തുന്നിചേര്‍ത്തു. എന്നെ മാത്രമല്ല
ഇല്ലാതാക്കിയത്. ചാരക്കേസിന് ശേഷം ഐ എസ് ആര്‍ ഒയുടെ അന്തരീക്ഷം നിങ്ങള്‍
ശ്രദ്ധിച്ചിട്ടുണ്ടോ? ഭയവും വിശ്വാസമില്ലായ്മയും അവിടെ വാഴുന്നു. ലൈബ്രറി
പോലും ആരും ഉപയോഗിക്കില്ല. ഒരു രേഖയും ആരും കൈയിലെടുക്കില്ല.
എല്ലാവര്‍ക്കും ഭയമാണ്. ഭയത്തില്‍ നിന്ന് ഒരിക്കലും ക്രയോജനിക് ഉണ്ടാവില്ല.
പരാജയം മാത്രമേ ഉണ്ടാവു.
ഈ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ ...?
രാജ്യത്തിനുവേണ്ടി ഏതു കൊടിക്കെട്ടിയ ശത്രുരാജ്യത്തിന്‍റെ ശാസ്ത്രത്തിനുമുന്നിലും അന്തസ്സോടെ ശിരസ്സുയര്‍ത്തി നിര്‍ത്താന്‍ പ്രാപ്തനായ നമ്പി നാരായണന്‍ എന്ന ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനിലെ(ISRO) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍റെ വാക്കുകളാണിത് . മുഖ്യമന്ത്രി പദത്തിലെത്താനുള്ള കുറുക്കുവഴികള്‍ തേടിയലഞ്ഞ ഒരു കുറുക്കനും കേരളത്തിന്‍റെ വിഷപത്രമായ മഞ്ഞരമയും ചമച്ചുണ്ടാക്കിയ കള്ളക്കഥകള്‍ക്ക് ബാലിയാടെകേണ്ടിവന്ന ഒരു നിരപരാധിയായ മനുഷ്യന്‍റെ ആത്മരോഷമാണ് ആ വാക്കുകളില്‍ .... സ്വന്തം ബുദ്ധിയും ചിന്തയും മാംസവും പിറന്നനാടിനായി തീറെഴുത്തിക്കൊടുത്ത ഒരു പാവം മനുഷ്യനെ ചാരക്കഥയുണ്ടാക്കി കുറ്റവാളിയും രാജ്യദ്രോഹിയുമാക്കി ചിത്രീകരിച്ച ആ കുറുക്കന്‍ മറ്റാരുമല്ല ഉമ്മന്‍ചാണ്ടി എന്ന ഭൂലോകപരനാറി ആണെന്നറിയുമ്പോള്‍ ആര്‍ക്കും ഒരതിശവും തോന്നാനിടയില്ല .... കൂട്ടിക്കൊടുപ്പും കുതികാല്‍ വെപ്പും കള്ളത്തരവും കുടുംബപാരമ്പര്യമായി കിട്ടിയ ഒരു മനുഷ്യനില്‍ നിന്ന് പരിഷ്കൃതസമൂഹം തൊട്ടിത്തരങ്ങള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ .....!!!
https://www.facebook.com/photo.php?fbid=1470667736543167&set=a.1375207792755829.1073741828.100007998631699&type=3

Comments
Post a Comment