ശിവന്റേയും വിഷ്ണുവിന്റേയും സ്വവര്‍ഗ്ഗ രതിയിലൂടെയാണ് അയ്യപ്പ ജനനം എന്നു രവിശങ്കര്‍ പറഞ്ഞപ്പോള്‍ ആരുടേയും വിശ്വാസങ്ങള്‍ക്ക് പൊള്ളലേറ്റില്ല...ആര്‍ക്കും തുപ്പാനും തോന്നിയില്ല...
ലോക സാംസ്കാരിക സമ്മേളനത്തില്‍ പാക്ക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നപ്പോഴും പാക് പതാക വാനിലുയര്‍ന്നപ്പോഴും ഒരു രാജ്യസ്നേഹിയുടേയും ദേശസ്നേഹം തിളച്ച് മറിഞ്ഞില്ല...
Facebook Reference : https://www.facebook.com/photo.php?fbid=905532206210773&set=gm.563259203847497&type=3

No comments:
Post a Comment