Skip to main content

Why India Support Israel

ലോകം മുഴുവന്‍ യഹൂദരെ ഉപേക്ഷിച്ചപ്പോളും നമ്മള്‍ ഭാരതീയര്‍ ആണ് യഹൂദര്‍ക്ക് ഇടം നല്‍കിയത് ...പിന്നീട് അവര്‍ക്ക് ഒരു രാജ്യം ഉണ്ടായപ്പോള്‍ ആണ് അവര്‍ തിരിച്ചു പോയത് ..അത് കൊണ്ട് തന്നെ ഇവിടുന്നു പോയ യഹൂദര്‍ കൂട്ടമായി താമസിക്കുന്ന മിനി ഇന്ത്യ എന്നാ ഒരു സ്ഥലം പോലും ഉണ്ട് ഇസ്രായേലില്‍ .
2. വാജ്പേയി സര്‍കാരിന്റെ കാലത്ത് നമ്മള്‍ പൊക്രാന്‍ അറ്റം ബോംബു സ്പോടനം നടത്തിയപ്പോള്‍ ലോകം മുഴുവന്‍ നമ്മളെ ബഹിഷ്കരിച്ചു ,ഒറ്റപ്പെടുത്തി ,പലസ്തീനും അറബ് രാജ്യങ്ങളും എല്ലാം നമ്മളെ ഒറ്റപ്പെടുത്തി എന്നാല്‍ അവര്‍ പാക്സിതാന്‍ ബോംബു സ്പോടനം നടത്തിയത് തെറ്റ് ആയി കണ്ടും ഇല്ലാ ..എന്നാല്‍ ഒരു രാജ്യം മാത്രം നമ്മളെ സപ്പോര്‍ട്ട് ചെയ്തു ...അത് ഇസ്രേയല്‍ ആണ് ..അവര്‍ പറഞ്ഞു ഇന്ത്യ നില നില്‍ക്കേണ്ടത് ലോകത്തിന്റെ ആവശ്യം ആണ് .പാകിസ്താന്‍ ,ചൈന പോലെ ഉള്ള രാജ്യങ്ങള്‍ ഇന്ത്യക്ക് എതിരെ അപ്രത്യക്ഷ യുദ്ധം നടത്തുമ്പോള്‍ ,തുടര്‍ച്ചയായ തീവ്രവാദത്തിനു ഇന്ത്യ ഇരയാകുമ്പോള്‍ സ്വയം രക്ഷക്ക് ഇന്ത്യക്ക് ആറ്റം ബോംബു സ്പോടനം ആവശ്യം ആണ് എന്നാണ് ...അങ്ങനെ നമ്മളെ അന്ന് ഇസ്രയേല്‍ എന്നാ ഒരു രാജ്യം മാത്രമേ നമ്മളെ സഹായിച്ചുള്ളൂ ...കാരണം അവരും നമ്മളെ പോലെ തന്നെ ഉള്ള അപകടങ്ങള്‍ക്ക് ഇടയില്‍ ആണ് നില്‍ക്കുന്നത് .
3. ഇന്ത്യയുടെ ഏറ്റവും വലിയ ആയുധ ദാതാവ് ആണ് ഇസ്രയേല്‍ ,നമ്മള്‍ക്ക് വേണ്ട ആയുധഗ്നല്‍,പല സാങ്കേതിക വിദ്യ എല്ലാം അവര്‍ നല്‍കുന്നു ,ആയുധഗ്നല്‍ വാങ്ങുന്ന കാര്യത്തില്‍ നമ്മള്‍ക്ക് എന്നും വിശ്വസ്സിക്കാവുന്ന രാജ്യം ആണ് ഇസ്രയേല്‍ . 4. കഴിഞ്ഞ 25 വര്ഷം ആയി തുടരുന്ന പാക്സിതാന്റെ ഇന്ത്യക്ക് എതിരെ ഉള്ള അതിര്ധി കടന്നുള്ള തീവ്ര വാദത്തെ ശക്തിയായി എതിര്‍ക്കുന്ന രാജ്യം പാലസ്തീന്‍ അല്ല അത് ഇസ്രയേല്‍ ആണ് ..പലസ്തീന്‍ എന്നും പാകിസ്ഥാന്റെ കൂടെ ആണ് നില്‍ക്കുന്നത് .അപ്പോള്‍ ആരാണ് നമ്മുടെ സുഹ്രത്ത് ..?
5.ഇസ്രയേല്‍ ലോകത്തിലെ ഏറ്റവും വലിയ രീതിയില്‍ സാങ്കേതിക വിദ്യ കണ്ടുപിടിക്കുകയും അത് എല്ലാ രീതിയിലും തങ്ങളുടെ രാജ്യത്ത് നടപ്പിലാക്കുകയും ചെയ്യുന്ന രാജ്യം ആണ് അത് കൃഷി ,എന്ന് വേണ്ട എല്ലാ കാര്യത്തിലും ഉണ്ട് ..അവര്‍ ഇതൊക്കെ നമ്മള്‍ക്ക് തരാന്‍ തയ്യരും ആണ് ..കൂടാതെ അവര്‍ ഇതിനോടകം നമ്മളുടെ രാജ്യത്ത് പലത്തിലും സഹായിക്കുന്നും ഉണ്ട് ...
6..ലോകത്തിന്റെ മുന്‍പില്‍ ഒരു സൂപ്പര്‍ പവര്‍ ആകുവാന്‍ ശ്രമിക്കുന്ന രാജ്യം അയ നമ്മുടെ ഇന്ത്യക്ക് എന്നും മുന്‍പോട്ടു വേണ്ട ഒരു രാജ്യം ആണ് ഇസ്രയേല്‍ , പാലസ്തീന്‍ ഒരിക്കലും നമ്മളെ ഒരിടത്തും സഹായിച്ചിട്ടില്ല ..സഹായിക്കുകയും ഇല്ല ..കാരണം അവിടെ നിയന്തിര്‍ക്കുന്നത് ഹമാസ് എന്നാ തീവ്ര വാദികള്‍ ആണ് ..ആത്യന്തികമായി നമ്മളും കടുത്ത രീതിയില്‍ തീവ്ര വാദ ഭീക്ഷണി നേരിടുന്ന ഒരു രാജ്യം ആണ് , അങ്ങനെ ഉള്ളപ്പോള്‍ എങ്ങനെ നമ്മള്‍ ഹമാസിന്റെ തീവ്ര വാദം സപ്പോര്‍ട്ട് ചെയ്യും ..?
6.നമ്മള്‍ക്ക് രണ്ടു രാജ്യങ്ങളുടെയും പ്രശ്നത്തില്‍ ഇടപെടാതിരിക്കുക എന്നതല്ലേ ഏറ്റവും നല്ല കാര്യം ..? ഗാസയെ ഏറ്റവും കൂടുതല്‍ സഹായിക്കേണ്ട അറബ് രാജ്യങ്ങള്‍ പോലും വെറും വാചകം അടിക്കു അപ്പുറം ഒന്നും ചെയ്യുന്നില്ല ..കാരണം അവര്‍ക്ക് അവരുടെ കാര്യം ..അവര്‍ പ്രശനം രൂക്ഷമാക്കാന്‍ മാത്രം ആണ് ശ്രമിക്കുന്നത് .
7. ഏറ്റവും പ്രധാനമെന്നു പറയുന്നത് ഓരോ രാജ്യത്തിന്റെയും വിദേശ നയം തീരുമാനിക്കേണ്ടത് ആ രാജ്യത്തിനു എന്ത് ഗുണം ഉണ്ട് എന്ന് നോക്കിയാണ് ... ചൈനയോ ,റഷ്യയോ ഒന്നും ഈ പ്രശ്നത്തില്‍ ആരുടെയും ഭാഗത്ത് അല്ല ..നിഷ്പക്ഷ നിലപാട് ആണ് അവര്‍..അത് ആണ് നല്ലത് ..നാളെ പാക്സിതാനും ആയി ഒരു പ്രശനം ഉണ്ടായാല്‍ നമ്മളെ സഹായിക്കുന്നത് ഇസ്രയേല്‍ ആയിരിയ്ക്കും ..അല്ലാതെ പാലസ്തീന്‍ അല്ല ...ആത്യന്തികം ആയി പാക്സിതാനെ സഹായിക്കാന്‍ മുഴുഅന്‍ ഇസ്ലാമിക് ലോകം ഉണ്ടാവും നമ്മളെ അപ്പോള്‍ ആര് സഹായിക്കും ...?
8.ISIS പോലെ ഉള്ള സുന്നി തീവ്രവാദികള്‍ ,താലിബാന്‍ ,ലക്ഷരെ തോഇബ പോലെ ഉള്ള തീവ്ര വാദി വിഭാഗങ്ങളുടെ എല്ലാം ശത്രു നമ്മള്‍ ഇന്ത്യ ആണ് ...അവര്‍ എല്ലാം നമ്മള്‍ക്ക് എതിരെ വിശുദ്ധ യുദ്ധം നടത്തും എന്നാണു പലപ്പോഴായി പറയുന്നത് ..അപ്പോള്‍ നമ്മളെ ഒരു സുഹൃത്ത്‌ എന്ന രീതിയില്‍ സപ്പോര്‍ട്ട് ചെയ്യാന്‍ ഇസ്രയേല്‍ മാത്രമേ കാണുക ഉള്ളൂ

Comments

Popular posts from this blog

Home..!

Ozhukkinethire Neenthunnavar (ഒഴുക്കിനെതിനെ നീന്തുന്നവർ ....) PDF URL: https://drive.google.com/open?id=1QD52vYy1ypSj2SWvq2buriHVTLO3XpPz

ആഗ്രഹം..(Aagraham)

Discovery Of Holy Spirit... A Bible Study

ഞാൻ ആദ്യമേ പറയട്ടെ, ഞാൻ പരിശുദ്ധാത്മാവിനെ പറ്റിയുള്ള ക്ലാസുകൾ ഒത്തിരിയൊന്നും കേട്ടിട്ടില്ല. കേട്ടിട്ടുള്ളതിൽ ഒന്ന് പോലും എന്റെ മനസ്സിനെ ത്രിപ്തിപെടുത്തതവയായിരുന്നു. അവിടെയും ഇവിടെയും തൊടാതെ വിശ്വാസികളെ സുഖിപ്പിക്കുന്ന തരത്തിൽ പറഞ്ഞു  കുറെ ഒച്ചയും ഭയാളവും ഒക്കെ ഉണ്ടാക്കി നൈസ് ആയിട്ട് അവസാനിപ്പിക്കുന്നവ… എന്നിരുന്നാലും വ്യക്തിപരമായ അനുഭവത്തിൽ എനിക്ക് തോന്നിയിട്ടുള്ളത്  ഇവാൻജെലിസ്റ് / പെന്തെകൊസ്തു സഭകളിലെ ഭൂരിഭാഗത്തിനും , പരിശുദ്ധാത്മാവ് ഉണ്ട് എന്നല്ലാതെ ആധികാരികമായ ഒരു അറിവ് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതായത് ഇന്നും പല വാദഗതികളും നിലനിൽക്കുന്നു എന്നർത്ഥം . ഞാനും അങ്ങനെ തന്നെ ആയതുകൊണ്ട് വചനം വായിച്ചപ്പോൾ പരിശുദ്ധാത്മാവിനെ പറ്റി കണ്ട വാക്യങ്ങൾ എല്ലാം ഒന്ന് കുറിച്ച് വക്കാൻ  തീരുമാനിച്ചു. അങ്ങനെ ശേഖരിച്ച വാക്യങ്ങൾ കൂട്ടിവായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് പറയുമ്പോൾ തന്നെ പലരുടെയും മനസ്സിൽ പല ചോദ്യങ്ങളും ഉണ്ടായിട്ടുണ്ടാവും എന്നെനിക് അറിയാം, എനിക്ക് ലഭിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ ആരും ചോദിക്കാതെ തന്നെ ആ ച...