Wednesday, March 16, 2016

Wild Justice ( കാട്ടു നീതി )


ഭൂമിയിലെ വിശുദ്ധന്മാർ .. സ്വര്ഗം ഉറപ്പകിയവർ.. ദൈവത്തിന്റെ പുത്രന്മാര .. ഒരു നിരപരതിയെ പപിനിയെന്നു കല്പിച് ശിക്ഷിച്, ഈ ഭൂമിയിലെ പാപങ്ങൾ കഴുകി കളയുന്നു.. രാജ്യത്തിൻറെ നിയമങ്ങളെ കട്ടിൽ പരത്തി .. നിയമപാലകരെ ദിക്കരിച്.. ശവതോടുപോലും ദയ കാണിക്കാനുള്ള സംസ്കാരം ഇല്ലാതെ പോയാലോ..

Facebook Reference : https://www.facebook.com/eldhos.kurian/posts/10153622188459285

No comments:

Post a Comment