( നബിയേ, ) പറയുക: അല്ലാഹുവിന്‍റെകാര്യത്തില്‍ നിങ്ങള്‍ ഞങ്ങളോട്
തര്‍ക്കിക്കുകയാണോ ? അവന്‍ ഞങ്ങളുടെയും നിങ്ങളുടെയും രക്ഷിതാവാണല്ലോ ?
ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മ ( ഫല ) ങ്ങളാണ്. നിങ്ങള്‍ക്കുള്ളത്
നിങ്ങളുടെ കര്‍മ്മ ( ഫല ) ങ്ങളും. ഞങ്ങള്‍ അവനോട് ആത്മാര്‍ത്ഥത
പുലര്‍ത്തുന്നവരുമാകുന്നു.
قُلْ أَتُحَاجُّونَنَا فِي اللَّهِ وَهُوَ رَبُّنَا وَرَبُّكُمْ وَلَنَا
أَعْمَالُنَا وَلَكُمْ أَعْمَالُكُمْ وَنَحْنُ لَهُ مُخْلِصُونَ
No comments:
Post a Comment