Thursday, April 21, 2016

Tintumon Jocks Strikes Again


ടിന്റു മോന്‍ ഗണപതിയോട്
എന്നും രാവിലെ ടിന്റുമോന്‍ ശിവനെ തൊഴാന്‍ പോവും
ഒരു ദിവസം പൂജാരി ശിവനെ മാറ്റി ഗണപതിയെ വച്ചു
ടിന്റു മോന്‍ ഗണപതിയോട് : "മോനേ അപ്പനോട് പറയണം അങ്കിള്‍ വന്നിരുന്നു എന്ന്



കാര്‍ തള്ളല്‍
പെട്രോള്‍ തീര്ന്നു........
കാര്‍ തള്ളിക്കൊണ്ട് വരുന്ന ടിന്റു മോനോട്
അച്ഛന്‍ : എന്താടാ നീ കരഞ്ഞോണ്ട് കാര്‍ തള്ളി കൊണ്ടു വരുന്നതു
ടിന്റുമോന്‍ : അച്ഛനല്ലേ പറഞ്ഞതു ഒന്നും ചിരിച്ചു തള്ളി കളയരുതെന്നു




ടൂത്ത് പേസ്റ്റ്
ടിന്റുമോന്‍: നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ
എങ്കില്‍ കുറച്ച മുളകും പുളിയും തേങ്ങയും ചേര്ത്തു ചമ്മന്തി ഉണ്ടാക്കിക്കോ



പരീക്ഷ
പരീക്ഷക്ക്‌ പേപ്പറില്‍ ഒന്നും എഴുതാത്ത ടിന്റുമോന്‍ ലാസ്റ്റ് പേജില്‍ എഴുതി
ഒറ്റ തന്തക്കു പിറന്നവന്‍ ആണേല്‍ ജയിപ്പിക്കെടാ ..........

പ്രണയം

"
നഷ്ടപ്പെടാം പക്ഷെ പ്രണയിക്കാതെ ഇരിക്കരുത് "

--
കമല സുരയ്യ

"
പ്രണയിക്കാം പക്ഷെ തലയിലാവരുത് "

-
ടിന്റു മോന്‍ (എല്‍ കെ ജി ലാസ്റ്റ് ബെഞ്ച്‌ )

ക്വട്ടേഷന്‍
ടീച്ചര്‍ :- ശ്രീ ക്രിഷ്ണനേ വധിക്കാന്‍ കംസന്‍ അസുരന്മാരെ നാലുപാടും അയച്ചു.....
ഇതില്‍ നിന്നും എന്തു മനസിലാക്കാം....
ടിന്റുമോന്‍:- " അന്നും ക്വട്ടേഷന്‍ ടീം ഉണ്ടായിരുന്നു ".......

ടിന്റു മോന്റെ സിഗരെറ്റ്‌ വലി
അച്ഛന്റെ മുന്‍പില്‍ നിന്നു സിഗരെറ്റ്‌ വലിക്കുകയായിരുന്ന ടിന്റു മോനോട് മാഷ്‌ ചോദിച്ചു : അച്ഛന്റെ മുന്‍പില്‍ നിന്നാണോടാ സിഗരെറ്റ്‌ വലിക്കുന്നത് ?
ടിന്റുമോന്‍ : അച്ഛനല്ലേ ,പെട്രോള്‍ പമ്പ്‌ ഒന്നും അല്ലല്ലോ !!

ടിന്റു മോനും മാമനും
ഗള്‍ഫില്‍ നിന്നും മാമന്‍ : നിനക്ക് എന്താ വേണ്ടത്
ടിന്റു മോന്‍ : മൊബൈല്‍ മതി മാമാ
സ്നേഹത്തോടെ മാമന്‍ : NOKIA മതിയോടാ കുട്ടാ ?
ടിന്റു മോന്‍ : നോക്കിയാ പോരെടാ പട്ടി വാങ്ങണം .

ടിന്റു മോന്‍ സ്നേഹിച്ച പെണ്ണ്
ടിന്റു മോന്‍ : ഒടുവില്‍ സ്നേഹിച്ച പെണ്ണും എന്നെ ചതിച്ചു
ചുമ്മാ വിളിച്ചതാ കൂടെ ഇറങ്ങി പൊന്നു

ചന്ദ്രനില്‍ വെള്ളമുണ്ടു
എഷിയാനെറ്റ്‌ ഫ്ലാഷ് ന്യൂസ് " ചന്ദ്രനില്‍ വെള്ളമുണ്ടു"
ടിന്റു മോന്‍ : " എനിക്ക് തോന്നുന്നത് വെള്ളമുണ്ടു നീല്‍ ആമ്സ്ട്രോന്ഗ് ന്റെ ആണെന്ന്
പാവം ഉണക്കാന്‍ ഇട്ടിട്ടു എടുക്കാന്‍ മറന്നതാവും "

ടിന്റു മോന്റെ അപ്പൂപന്‍
അപ്പൂപന്‍ : " അയ്യോ മോനേ നിന്റെ മാഷ് വരുന്നുണ്ട് പോയി ഒളിച്ചോ "
ടിന്റുമോന്‍ : " ആദ്യം അപ്പൂപന്‍ പോയി ഒളിച്ചോss
അപ്പൂപന്‍ ചത്തെന്നു പറഞ്ഞാ ഞാന്‍ കഴിഞ്ഞ രണ്ടാഴ്ച ലീവ് എടുത്തത്‌"

ബസ്സ് ഓട്ടം
ടിന്റു മോന്‍ ബസ്സ് ഓടിച്ചു കളിക്ക്യാണ്

"
ദ്ര്ര്‍ പി പി "
ശല്യം സഹിക്കതായപ്പോ അച്ഛന്‍ ബസ്സ് എടുത്തു വച്ചു .
ടിന്റു മോന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി ..കുറച്ചു കഴിഞ്ഞു അച്ഛന്‍ അത് തിരിച്ചു കൊടുത്തു ..
ടിന്റു വീണ്ടും തുടങ്ങി

"
ദ്ര്ര്‍ പി പി സ്റ്റോപ്പ്‌ "

"
വേഗം ഇറങ്ങ് ഒരു നായിന്റെ മോന്‍ കാരണം ഇപ്പോള്‍ തന്നെ 5 മിനിറ്റ്‌ ലേറ്റ് ആയി "



TV

TV
കണ്ടു കൊണ്ടിരിക്കുന്നതിനിടെ കയറി വന്ന ടിന്റു മോനോട് അച്ഛന്‍

"
പാവപെട്ട കുട്ടികള്‍ ആണ് മോനേ വസ്ത്രം വാങ്ങാന്‍ പോലും കാശില്ല "
ടിന്റു മോന്‍ : " ഇതിലും പാവപെട്ടവര്‍ വന്നാല്‍ വിളിക്കണേ അച്ഛാ " 

No comments:

Post a Comment