Skip to main content

വീണ്ടും ചില ചിത്രങ്ങള്‍ വിശേഷങ്ങള്‍

 
വീണ്ടും ചില ചിത്രങ്ങള്‍ വിശേഷങ്ങള്‍
"ഉലാലാല്ലാലാ ഉല്ലേലോ ഉല്ലലലേല്ലലലോ"
"ഒരുമയുണ്ടെങ്കില്‍ ഒരു ചിറകിന്‍ ചുവട്ടിലും കിടക്കാം എന്നല്ലേ?"
"ഇതെവിടെ പോയി കിടക്കുവായിരുന്നു... വിശന്ന് കുടല്‍ കരിഞ്ഞല്ലോ"
" ഏയ്, തിന്നാനല്ല, കൊറിയ്ക്കല്‍ അല്ല, കൊറിയര്‍ സര്‍വ്വീസാ... ഹിഹി"
" വണ്ണം കുറയ്ക്കാന്‍ വ്യായാമം ചെയ്യണമെന്ന് ഡോക്ടര്‍! ഇവിടെ രണ്ടു പുഷ് അപ് എടുത്തപ്പോഴേയ്ക്കും എന്റെ അടപ്പിളകി, ഹും!"
"ഉച്ചയ്ക്ക് ലഘുഭക്ഷണമേ ഉള്ളോ? ശരി... തല്‍ക്കാലം ഇതു കൊണ്ട് അഡ്‌ജസ്റ്റു ചെയ്യാം..."
"ഹൌ! നക്കിയതായിരുന്നോ... തലയ്ക്കിട്ട് കൂടം കൊണ്ടടിച്ചതു പോലെ... അവന്റെയൊരു സ്നേഹപ്രകടനം!"
" ഹിഹി, ഇത് ഇപ്പ ശരിയാക്കിത്തരാം... ആ ചെറിയേ സ്ക്രൂ ഡ്രൈവറിങ്ങെടുത്തേ..."
" ധ്യാനം... ധേയം... നരസിംഹം... ധര്‍മ്മാര്‍ത്ഥമോക്ഷം നരസിംഹം... (വെള്ളത്തില്‍ നിന്നും പൊങ്ങി വരുമ്പോള്‍ പാടേണ്ട പാട്ട് ലതു തന്നെയല്ലേ?)"
" ശ്ശേ! ഇത്ര നേരായിട്ടും ബോട്ട് വന്നില്ലല്ലോ. ഇന്നും ഹര്‍ത്താലാണോ?"
"ആരാടാ പട്ടികളേ, ഞാന്‍ ഒന്നു മയങ്ങിയ നേരം കൊണ്ട് നീലച്ചായം അടിച്ചു വച്ചത്?"
" ഇതെന്തോന്നെടേയ്... എനിയ്ക്കു കേള്‍‌വിക്കുറവൊന്നുമില്യ. ചെവിയ്ക്കകത്തോട്ടു കേറി കൂവണ്ട"
"ജന ഗണ മന അധിനായക ജയഹേ...(ദേശീയ ഗാനം ചൊല്ലുമ്പോള്‍ അറ്റന്‍‌ഷനില്‍ നില്‍ക്കണമെന്നാ...)"
"ങേ... ഇത്ര വേഗം നേരം വെളുത്തോ..."
'ഹെന്ത്... എന്റെ ബ്രേക് ഫാസ്റ്റ് ഓടിപ്പോകുന്നോ... നില്‍‌ക്കവിടെ!"
"കണ്ണു കാണാന്‍ മേലല്ലോ. വെള്ളമടിച്ചതോണ്ട് കണ്ണ് ഫ്യൂസാ‍യതോ അതോ നേരം വെളുത്തതോ..."
"വായ് നോക്കി അല്ലെടേയ് ദന്ത ഡോക്ടറാ... വായ കുറച്ചു കൂടെ പൊളിച്ചേ...ഉം"
"ച്ഛേ! ആത്മഹത്യ ചെയ്യാന്‍ ചാടിയതാ... പറക്കാന്‍ കഴിവുണ്ടെന്ന കാര്യം മറന്നു പോയി"
"അയല അയലേയ് പൂ...യ് മൂന്നെണ്ണം പത്ത് മൂന്നെണ്ണം പത്ത്...
(എന്റെ അപ്പനപ്പൂപ്പന്മാരായിട്ട് മീന്‍ കച്ചോടമായിരുന്നു)"
"അയ്യോ... ഹെന്റെ അത്തിപ്പാറമ്മച്ചീ... ഇവിടെ കുഴി ആയിരുന്നോ"
"നിന്നെ ഞാന്‍ എന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് തീറ്റയായി ഇട്ടു കൊടുക്കും... ബു ഹ ഹ ഹ"
"ഇന്നലത്തെ ഫുഡ് ശരിയായില്ല... വയറിളക്കം പിടിച്ചൂന്നാ തോന്നണേ..."
"ഡേയ് ഡേയ്... പോടേയ്... പോയി തരത്തില്‍ പോയി കളിയ്ക്ക്..."
"ദേ ഞാന്‍ പിന്നേം പെട്ടൂ... ഇനിയെങ്ങനെ ഇതിനെടേല്‍ നിന്ന് ഊരിപ്പോരും? ആരേലും ഓടി വായോ...പൂയ്!"

"ശ്ശെടാ... ഈ കോര്‍ക്കിന്റെ അടിയിലുണ്ടായിരുന്ന കുപ്പിയെവിടെ? ഇനി ഞാന്‍ ഫിറ്റാണോ...?"


"അങ്ങനെ തന്നെ... ഇച്ചിരി കൂടെ താഴൊട്ട് പറക്ക്... ദ തന്നേ..."







--



--
                                           

--



The INTERNET now has a personality. YOURS! See your Yahoo! Homepage.

--
   RESMI



--



 

Comments

Popular posts from this blog

Home..!

Ozhukkinethire Neenthunnavar (ഒഴുക്കിനെതിനെ നീന്തുന്നവർ ....) PDF URL: https://drive.google.com/open?id=1QD52vYy1ypSj2SWvq2buriHVTLO3XpPz

ആഗ്രഹം..(Aagraham)

Discovery Of Holy Spirit... A Bible Study

ഞാൻ ആദ്യമേ പറയട്ടെ, ഞാൻ പരിശുദ്ധാത്മാവിനെ പറ്റിയുള്ള ക്ലാസുകൾ ഒത്തിരിയൊന്നും കേട്ടിട്ടില്ല. കേട്ടിട്ടുള്ളതിൽ ഒന്ന് പോലും എന്റെ മനസ്സിനെ ത്രിപ്തിപെടുത്തതവയായിരുന്നു. അവിടെയും ഇവിടെയും തൊടാതെ വിശ്വാസികളെ സുഖിപ്പിക്കുന്ന തരത്തിൽ പറഞ്ഞു  കുറെ ഒച്ചയും ഭയാളവും ഒക്കെ ഉണ്ടാക്കി നൈസ് ആയിട്ട് അവസാനിപ്പിക്കുന്നവ… എന്നിരുന്നാലും വ്യക്തിപരമായ അനുഭവത്തിൽ എനിക്ക് തോന്നിയിട്ടുള്ളത്  ഇവാൻജെലിസ്റ് / പെന്തെകൊസ്തു സഭകളിലെ ഭൂരിഭാഗത്തിനും , പരിശുദ്ധാത്മാവ് ഉണ്ട് എന്നല്ലാതെ ആധികാരികമായ ഒരു അറിവ് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. അതായത് ഇന്നും പല വാദഗതികളും നിലനിൽക്കുന്നു എന്നർത്ഥം . ഞാനും അങ്ങനെ തന്നെ ആയതുകൊണ്ട് വചനം വായിച്ചപ്പോൾ പരിശുദ്ധാത്മാവിനെ പറ്റി കണ്ട വാക്യങ്ങൾ എല്ലാം ഒന്ന് കുറിച്ച് വക്കാൻ  തീരുമാനിച്ചു. അങ്ങനെ ശേഖരിച്ച വാക്യങ്ങൾ കൂട്ടിവായിച്ചപ്പോൾ എനിക്ക് മനസ്സിലായത് നിങ്ങളുമായി പങ്കുവെക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ ഇത് പറയുമ്പോൾ തന്നെ പലരുടെയും മനസ്സിൽ പല ചോദ്യങ്ങളും ഉണ്ടായിട്ടുണ്ടാവും എന്നെനിക് അറിയാം, എനിക്ക് ലഭിച്ചിരിക്കുന്ന സമയത്തിനുള്ളിൽ തന്നെ ആരും ചോദിക്കാതെ തന്നെ ആ ചോദ്യത്തിന് മറു