ഗോമാതവിന്റെ പേരില് രണ്ടു മുസ്ലിം സഹോദരന്മാരെ കൊന്ന്പോൾ അത് ഹിന്ദു ഭീകരത എന്നും,Rohith Vemula (ദളിതനനെങ്കിലും ഹിന്ദുവാണ്) ആത്മഹത്യാ ചെയ്തപോ അത് സംവരണ ഹിന്ദു ഫാസിസം എന്ന് പറഞ്ഞു ഒച്ചപ്പാടുണ്ടാക്കിയ ചില പുരോഗമന രാഷ്ട്രീയകരും , മത പ്രവര്ത്തകരും എന്തെ, ഒരു ദളിത് പെണ്കുട്ടി ഒരുകൂട്ടം അന്യമാതസ്തരാൽ (ഹിന്ദു വല്ലാത്ത) രണ്ടു മാസത്തോളം rape ചൈയപ്പെട്ടിടും മിണ്ടാതിരിക്കുനത്? എന്തുകൊണ്ട് ഈ സംഭവത്തെ മതവുമായി ഭാന്തിപ്പികുന്നില? ഒരു മുസ്ലിം പെന്കുട്ടിക് RSS കാരിൽ നിന്ന് ഇത്തരം അനുഭവം ഉണ്ടായാൽ എന്താവും ഇവിടുത്തെ അവസ്ഥ? ഒരു പത്രങ്ങല്കും ആ വാർത്ത വേണ്ട.
വേറൊന്നും കൊണ്ടല്ല, സമുദായ വോട്ടുബാങ്ക് മുന്നില് കണ്ടാണ്. ഇത്തരം തരാം താണ തരാം തിരിവാണ് അല്ലെങ്കിൽ അവസര രാഷ്ട്രീയമാണ്, RSS എന്ന സങ്കടന വളരാനും, ഹിന്ദുവിനോട് ഉണരാനും, സങ്കടിക്കാനും വിളിച്ചു പറയാൻ ശശികലയെ(അവർ പറയുന്ന പല ന്യായങ്ങളും മണ്ടത്തരം ആണെങ്കിലും ഇതൊക്കെ കാണുമ്പോൾ കുരച്ചോകെ സരിയും ഇല്ലാതില്ല) പോലുള്ളവരെ പ്രേരിപ്പികുന്നത്.
Comments
Post a Comment