ആര്ക്കും കുതിര കേറാനും അഭിപ്രായം പറയാനും ചോദ്യം ചെയ്യാനും അവകാശമുള്ള ഒരു വിശ്വാസമായി ഹിന്ദു വിശ്വാസം മാറിക്കൊണ്ടിരിക്കുന്നു എന്ന് ഈ ഇടയായി എനിക്ക് തോന്നുന്നു. രാഷ്ട്രീയക്കാർ മുതൽ കോടതി വരെയുള്ളവർ ഹിന്ദുവിന്റെ വിശ്വാസത്തെ നിയത്രിക്കുന്നു. ക്ഷേത്രത്തില പൂജ നടത്താൻ സ്ത്രീകളെ അനുവധിച്ചുകൊണ്ട് കോടതി ഉത്തരവിറക്കി. എന്നാൽ ഈ പറയുന്നവരോട് ഒന്ന് ചോതിചോട്ടെ, മുസ്ലിം പള്ളിയില സ്ത്രീകള്ക്ക് പ്രവേശനവും, ക്രിസ്ത്യൻ പള്ളികളിൽ വിശുധസ്തലത് സ്ത്രീ പ്രവേശനവും, ക്രിസ്ത്യൻ പൌരോഹിത്യം വഹിക്കാൻ സ്ത്രീ കളെ അനുവധിച്ചുകൊണ്ട് ഒരു ഉത്തരവിറക്കാൻ നിങ്ങള്ക്ക് കഴിയുമോ ? മ്മം കുറച്ച പുളിക്കും..
ഇനി ഇതിനെ ഹിട്നു ചോദ്യം ചെയ്താൽ ഹിന്ദു തീവ്രവാദം...RSS അജണ്ട എന്നോകെ വിളിക്കും ..
എന്നിട്ട് പറയും ഇന്ത്യ മതേതര രാജ്യമാണ് എന്ന്...
Comments
Post a Comment