ഒരു വാഹനം വാങ്ങുന്നവന്റെ മൊത്തം വിലയിൽ പകുതിയോളം tax ആൻഡ് registation വകയിൽ വാങ്ങിയിട്ട്, 15 വര്ഷം നിറത്തില ഓടാനുള്ള നിയമപരമായ അനുവാദവും കൊടുക്കുമ്പോൾ ഈ മലിനീകരണം ഒന്നും ഒര്ത്തിലെ? നിരത്തിൽ ഇപ്പോൾ ഓടുന്ന എല്ലാ വാഹനഗലും നിയമപരമായ എല്ലാ മനധണ്ടാവും പലിചിറ്റ് ഇറങ്ങിയതാണ്. അപ്പൊ ആ വാഹനഗല്ക് നിറത്തില ഇറങ്ങാനുള്ള അനുവാദം നിക്ഷേതിക്കുന്നത് ന്യായം ആണോ ?
പുതിയ വാഹനഗളുടെ registration തടയുന്നത് അന്ഗീകരിക്കാം. കാരണം അത് കാശു കൊടുത്ത് സർകരിനു നികുതിയും കൊടുത്ത്, നിയമ പരമായ അവകശവും നേടിയെടുതവനെ ഭാതിക്കില്ല. ഇനി വാഹനം വാങ്ങുന്നവർ നോക്കി വാങ്ങിയാൽ മതി. ആ നിയമം വാഹന നിർമാതാക്കളെ ഭാതിച്ചാലും സാധാരണ ഉപഭോക്തവുനെ ഭാതിക്കില്ല. പിന്നെ പരിസ്ഥിതി മലിനീകരണം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഡീസൽ വാഹനഗൽ മാത്രമേ പരിസ്ഥിതി മാലിനീകരിക്കുന്നുല്ലോ? രണ്ടു ഇന്ധനവും നൈട്രജാൻ പുറം തള്ളുന്നുണ്ട്. താരതമ്യേന ഡീസൽ കുറച്ച കൂടുതൽ തള്ളുന്നു. എന്നുകരുതി ഡീസൽ വാഹനഗൽ മാത്രം നിരോതിച്ചാൽ മതിയോ?
ആഗോള താപനത്തിന് ഏറ്റവും കൂടുതൽ കാരണം അനിയന്ത്രീയമായ carbondioxide ആണ്. ഈ പറഞ്ഞ സാധനം പെട്രോൾ കാറുകൾ ആവശ്യത്തിൽ അതികം പുറം തള്ളുന്നുണ്ട്. പിന്നെ മരങ്ങള വെട്ടിനശിപ്പികുന്നതും കോണ്ക്രീറ്റ് കെട്ടിടങ്ങളുടെ പെരുപ്പവും, വയല നികത്തലും, ആഗോള താപനത്തിന് മറ്റു കാരണങ്ങൾ ആണ്. കോണ്ക്രീറ്റ് കെട്ടിടങ്ങള ചൂട് കൂട്ടുന്നു എന്ന് പറഞ്ഞു, നിലവില ഉള്ള എല്ലാ കോണ്ക്രീറ്റ് കെട്ടിടങ്ങളും പൊളിക്കണം എന്ന് പറഞ്ഞാൽ അല്ലെങ്കിൽ വയല നികത്തി വീടുവക്കരുത് എന്ന് പറഞ്ഞാൽ, ഈ കുരക്കുന്നവർ അനുസരിക്കുമോ ?
ഹരിത ട്രൈബ്യൂണലിന്റെ ഈ നടപടി ഒരു തരത്തില അഭിഅന്ധർഹമനു. ഇത്തരം നടപടികള മുൻപേ എടുത്തിരുന്നു എങ്കിൽ നമ്മുടെ നാട്ടില ഇത്ര പാരിസ്ഥിതി പ്രശ്നങ്ങള ഉണ്ടാവില്ലായിരുന്നു. എന്ന് കരുതി ഡീസൽ മാത്രമേ പ്രസ്നാമുണ്ടാക്കുന്നുള് പെട്രോൾ പരിശുദ്ധം ആണ് എന്ന് കാണിക്കുന്ന ഈ തരാം തിരിവിന് പിന്നിൽ എന്തോ ചിലത് മണക്കുന്നുണ്ട്. എന്താ 10 വർഷത്തിൽ കുറഞ്ഞ ഡീസൽ വാഹനഗൽ പ്രകൃതിയെ മലിനപെടുതുന്നില്ലേ? എന്നാൽ പിന്നെ ഡീസൽ മൊത്തം അങ്ങ് നിരോധിക്കടോ. അല്ലെങ്കിൽ ചങ്കൂറ്റം ഉണ്ടെങ്കിൽ Euro 6 നിലവാരം ഉള്ള ഡീസൽ മാർക്കറ്റ്‌ല ഇറക്കാൻ പാടുള് എന്ന് ഒരു നിയമം കൊണ്ടുവാ... എന്താ നടക്കിലെ? ഇല്ല നടക്കില്ല. ഈ സാധാരണക്കാരന്റെ ചന്കതെക്കെ കയറാൻ പട്ടു എല്ലാവര്ക്കും.
പ്രകൃതി സ്നേഹകളോട് ഒന്ന് ചോതിചോട്ടെ, നിങ്ങളുടെ ജീവിതത്തിൽ എത്ര തണല മരങ്ങള നിങ്ങൾ പ്രകൃതിക് വേണ്ടി വച്ച് പിടിപ്പിച്ചു ? എത്ര പേര് കോണ്ക്രീറ്റ് കെട്ടിടങ്ങള വേണ്ട എന്ന് വച്ച് പരിസ്ഥിതി സൌഹര്ത വീടുകളിലേക് താമസം മാറി? എത്രപേര് മുട്ടത്തു പുൽത്തകിടികൾ ഉണ്ടാക്കി?
എന്റെ അഭിപ്രായത്തി ഈ നിയമം നല്ലത് തന്നെ. ഇതുപോലെ പ്രകൃതിയെ നശിപ്പിക്കുന്ന ഓരോ കാര്യങ്ങൾ (അതായത് പെട്രോൾ വാഹനങ്ങളിലെകും ഈ നിരോധനം കൊണ്ടുവരിക, കോണ്ക്രീറ്റ് കെട്ടിടങ്ങല്ക് അനുവതം നല്കതിരിക്കുക, ഇപ്പോൾ ഉള്ള കെട്ടിടങ്ങള പൊളിച്ചു മാറ്റുക , വയല നികത്തി ഫ്ലാറ്റ് കെട്ടുന്നത് നിരോതിക്കുക, കെട്ടിയത് ഓരോന്നായി പൊളിച് വയല വീണ്ടെടുക്കുക, മരം മുറിക്കുന്നത് സിക്ഷർഹമക്കുക, മുരിച്ചവരെ കൊണ്ട് മരം നടീക്കുക) ഗട്ടം ഗട്ടം ആയി നിർത്തിയില്ലെങ്കിൽ ഭൂമി അതികനാൽ ഉണ്ടാവില്ല. എന്താ നിങ്ങളുടെ അഭിപ്രായം? മുകളില പറഞ്ഞതൊന്നും വേണ്ട , ഡീസൽ വാഹനഗൽ മാത്രം, അതും 10 വർഷത്തിൽ കൂടുതൽ ഉള്ളത്, 2000 CC മുകളില മാത്രം , എന്നോകെ പറയുന്നതിലെ ഔചിത്യം എനിക്ക് മനസ്സിലായില്ല...
Comments
Post a Comment