പര്‍ദയെ വിമര്‍ശിച്ച് വാട്സ് ആപ്പിൽ പോസ്റ്റിട്ട യുവാവിന്റെ സ്റ്റുഡിയോ കത്തി നശിച്ചു.. ----------------------------------------------------- ഈ ഒരു വാർത്തയാണ്(ഈ വാർത്ത സത്യം ആണെങ്കിൽ) എന്നെ എന്റെ ചില സംശയങ്ങൾ ഷെയർ ചെയ്യാൻ പ്രേരിപ്പിച്ചത്. അറിവില്ലതതായി ഞാൻ എന്തെങ്കിലും ഇതിൽ ഉള്പെടുതിയിട്ടുന്ടെങ്കിൽ ചൂണ്ടികനിക്കണം എന്ന് അപേക്ഷിക്കുന്നു. സ്ത്രീ ശരീരം ഒരു പ്രദർശന വസ്തു അല്ല എന്നെ ഇസ്ലാമിന്റെ ചട്ടതെയും അത് പ്രവര്തികമാക്കാൻ ഉള്ള മുസ്ലിം സ്ത്രീകടുടെയും പ്രയത്നത്തെ ഞാൻ അങ്ങേ അറ്റം മാനിക്കുന്നു. കാരണം ഇസ്ലാം അത്രമല്ല അത് പഠിപ്പിക്കുന്നത് .. ഈ ലോകത്തുള്ള എന്റെ അറിവിലുള്ള എല്ലാ മതങ്ങളും, വേദ ഗ്രന്ഥങ്ങളും അത് തന്നെ ആണ് പഠിപ്പിക്കുന്നത്... എന്നാൽ ഇന്നും സായിപ്പിന്റെയും മദമയുദെയും ആസനം താങ്ങി അവര്ക്കും അവരുടെ സംസ്കാരത്തിനും പുറകെ ഓടിനടക്കുന്ന കൊച്ചമ്മ മാർക്ക് അത് മനസ്സിലാവില്ല.. അല്ലെങ്കിൽ അവർക്ക് അത് ഉൾകൊള്ളാൻ തയ്യ്യരല്ല. അവര്ക് വലുത് ഈ ലോക ജീവിതം ആണ...
........................................The Hearts.. Which Can Never Be Expressed...!