Wednesday, March 16, 2016

Nambi Narayan

എന്നെ ചാരനാക്കാന്‍ പ്രയത്‌നിച്ചവര്‍ ജയിക്കട്ടെ. ക്രയോജനികിന് വേണ്ടി പ്രവര്‍ത്തിക്കാന്‍ എനിക്ക് മനസില്ല. എന്നിലെ ശാസ്ത്രജ്ഞനെ കൊന്നവരോട് പറയു, ക്രയോജനിക് ഉണ്ടാക്കാന്‍. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്താന്‍. കോടികളുടെ നേട്ടം കൊയ്യാന്‍. എനിക്കെതിരെ മസാലക്കഥകള്‍ എഴുതി പിടിപ്പിച്ചവരോട് പറയൂ. എന്നെ അവര്‍ ഒരു വ്യവഹാരിയാക്കി മാറ്റി. ഒരു ശാസ്ത്രജ്ഞന്റെ സ്വപ്നങ്ങള്‍ക്ക് പകരം എന്റെ മനസില്‍ അവര്‍ നിയമപുസ്തകത്തിലെ വകുപ്പുകള്‍ തുന്നിചേര്‍ത്തു. എന്നെ മാത്രമല്ല ഇല്ലാതാക്കിയത്. ചാരക്കേസിന് ശേഷം ഐ എസ് ആര്‍ ഒയുടെ അന്തരീക്ഷം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഭയവും വിശ്വാസമില്ലായ്മയും അവിടെ വാഴുന്നു. ലൈബ്രറി പോലും ആരും ഉപയോഗിക്കില്ല. ഒരു രേഖയും ആരും കൈയിലെടുക്കില്ല. എല്ലാവര്‍ക്കും ഭയമാണ്. ഭയത്തില്‍ നിന്ന് ഒരിക്കലും ക്രയോജനിക് ഉണ്ടാവില്ല. പരാജയം മാത്രമേ ഉണ്ടാവു.

ഈ വാക്കുകള്‍ നിങ്ങള്‍ ശ്രദ്ധിച്ചോ ...?

രാജ്യത്തിനുവേണ്ടി ഏതു കൊടിക്കെട്ടിയ ശത്രുരാജ്യത്തിന്‍റെ ശാസ്ത്രത്തിനുമുന്നിലും അന്തസ്സോടെ ശിരസ്സുയര്‍ത്തി നിര്‍ത്താന്‍ പ്രാപ്തനായ നമ്പി നാരായണന്‍ എന്ന ഇന്ത്യന്‍ സ്‌പേസ് റിസേര്‍ച്ച് ഓര്‍ഗനൈസേഷനിലെ(ISRO) മുതിര്‍ന്ന ശാസ്ത്രജ്ഞന്‍റെ വാക്കുകളാണിത് . മുഖ്യമന്ത്രി പദത്തിലെത്താനുള്ള കുറുക്കുവഴികള്‍ തേടിയലഞ്ഞ ഒരു കുറുക്കനും കേരളത്തിന്‍റെ വിഷപത്രമായ മഞ്ഞരമയും ചമച്ചുണ്ടാക്കിയ കള്ളക്കഥകള്‍ക്ക് ബാലിയാടെകേണ്ടിവന്ന ഒരു നിരപരാധിയായ മനുഷ്യന്‍റെ ആത്മരോഷമാണ് ആ വാക്കുകളില്‍ .... സ്വന്തം ബുദ്ധിയും ചിന്തയും മാംസവും പിറന്നനാടിനായി തീറെഴുത്തിക്കൊടുത്ത ഒരു പാവം മനുഷ്യനെ ചാരക്കഥയുണ്ടാക്കി കുറ്റവാളിയും രാജ്യദ്രോഹിയുമാക്കി ചിത്രീകരിച്ച ആ കുറുക്കന്‍ മറ്റാരുമല്ല ഉമ്മന്‍‌ചാണ്ടി എന്ന ഭൂലോകപരനാറി ആണെന്നറിയുമ്പോള്‍ ആര്‍ക്കും ഒരതിശവും തോന്നാനിടയില്ല .... കൂട്ടിക്കൊടുപ്പും കുതികാല്‍ വെപ്പും കള്ളത്തരവും കുടുംബപാരമ്പര്യമായി കിട്ടിയ ഒരു മനുഷ്യനില്‍ നിന്ന് പരിഷ്കൃതസമൂഹം തൊട്ടിത്തരങ്ങള്‍ മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ .....!!!

https://www.facebook.com/photo.php?fbid=1470667736543167&set=a.1375207792755829.1073741828.100007998631699&type=3

Social


Sri Sri Ravishankar



ശിവന്റേയും വിഷ്ണുവിന്റേയും സ്വവര്‍ഗ്ഗ രതിയിലൂടെയാണ് അയ്യപ്പ ജനനം എന്നു രവിശങ്കര്‍ പറഞ്ഞപ്പോള്‍ ആരുടേയും വിശ്വാസങ്ങള്‍ക്ക് പൊള്ളലേറ്റില്ല...ആര്‍ക്കും തുപ്പാനും തോന്നിയില്ല...
ലോക സാംസ്കാരിക സമ്മേളനത്തില്‍ പാക്ക് അനുകൂല മുദ്രാവാക്യം ഉയര്‍ന്നപ്പോഴും പാക് പതാക വാനിലുയര്‍ന്നപ്പോഴും ഒരു രാജ്യസ്നേഹിയുടേയും ദേശസ്നേഹം തിളച്ച് മറിഞ്ഞില്ല...


Facebook Reference : https://www.facebook.com/photo.php?fbid=905532206210773&set=gm.563259203847497&type=3

Narendra Modi



Facebook Reference : https://www.facebook.com/photo.php?fbid=888555451243611&set=gm.1030069843744291&type=3

Dual Faces of Secularism (മതേതരത്വത്തിന്റെ രണ്ടു മുഖങ്ങൾ)

"രാമന്റെ ദുഖത്തെ" കുറിച്ച്‌ നിങ്ങൾക്കെഴുതാം.
എന്നാൽ മൊയ്തുവിന്റെ ബേജാറിനെ കുറിച്ചോ, ഔസേപ്പിന്റെ വിഷമത്തെ കുറിച്ചോ എഴുതിയാൽ മാപ്പ്‌ പറയേണ്ടി വരും.

"ദുർഗ്ഗയെ" കുറിച്ച്‌ നിങ്ങൾക്ക്‌ അപവാദം പറയാം.

പക്ഷേ ഫാത്തിമയെ കുറിച്ചോ, മറിയത്തെ കുറിച്ചോ പറഞ്ഞാൽ അംഗഭംഗം സംഭവിക്കും,അല്ലെങ്കിൽ സാമുദായിക ഭ്രഷ്ടിനു ഇരയാകും. പത്രം കത്തും.

ഫാഷിസം പടിവാതിൽക്കലെത്തി എന്നു ഘോരഘോരം തൊണ്ടപൊട്ടി നിങ്ങൾ പറഞ്ഞപ്പൊ ഒക്കെ ഞാൻ അതിനെ പുച്ഛിച്ചിരുന്നു. ഇപ്പൊ മനസിലായി ഫാഷിസം പടി വാതിൽക്കലല്ല നുമ്മക്കടെ വീടിന്റെ കോലായിൽ കസേരയിട്ട്‌ ഇരിക്കാൻ തുടങ്ങി.

അയ്യപ്പന്റെ സന്നിധാനത്ത്‌ ലൈംഗീക ബന്ധം നടത്തണം എന്ന് സമീറ പറഞ്ഞപ്പൊ ഞാൻ വിശ്വസിച്ചു അവൾ പറഞ്ഞ അയ്യപ്പൻ എന്റെ അയ്യപ്പനല്ല.

ശ്രീകൃഷ്ണനെ കാമ ഭ്രാന്തൻ എന്ന് പത്ര പ്രവർത്തകയായ ജിഷ എലിസബത്ത്‌ സോഷ്യൽ മീഡിയയിലൂടെ പറഞ്ഞപ്പഴും അതെന്റെ കൃഷ്ണനല്ല എന്ന് തന്നെ വിശ്വസിച്ചു.

സിന്ധു സൂര്യകുമാറും, ജെ എൻ യു വിലെ ഉന്നത ചിന്താശേഷിക്കുടമകളായ നവഭാരത വിപ്ലവ കൂണുകളും ദുർഗ്ഗയെ വേശ്യയെന്നു വിളിച്ചപ്പഴും
അതെന്റെ ദുർഗ്ഗയല്ല എന്ന് തന്നെ വിശ്വസിച്ചു.

എം എം ബഷീർ രാമായണത്തിനു പുതിയൊരു പരിഭാഷ എഴുതി 2 കോളം വാർത്തയാക്കിയപ്പഴും
അതെന്റെ രാമനല്ല എന്ന് തന്നെ വിശ്വസിച്ചു.

അവരാരും മാപ്പ്‌ പറഞ്ഞില്ല. ഇത്രയും സമചിത്തതയോടെ പെരുമാറിയിട്ടും ഞാൻ സംഘിയും നിങ്ങളിൽ ചിലർ കേവലം വിശ്വാസികളുമാകുന്നു എങ്കിൽ വിശ്വാസങ്ങൾക്കെന്തോ കുഴപ്പമുണ്ട്‌

Dual Faces of Secularism (മതേതരത്വത്തിന്റെ രണ്ടു മുഖങ്ങൾ)

ഇനിയെങ്കിലും മറ്റുള്ളവരെ കുറ്റം പറയും മുൻപ് തന്നിലേക്ക് തന്നെ നോക്കുന്നത് നല്ലതാ..
അല്ലങ്കിൽ മലര്നു കിടന്നു തുപ്പിയ പോലെ ആകും അത് ..

Facebook Reference : https://www.facebook.com/photo.php?fbid=1021448487941625&set=a.644461782306966.1073741837.100002294506645&type=3&theater

Wild Justice ( കാട്ടു നീതി )